ബ്ലോഗെഴുതണം എന്ന ആഗ്രഹവുമായി നടന്ന എനിക്ക് പലപ്പോഴും എഴുതാന്‍ തുടങ്ങുമ്പോള്‍ വിഷയധാരിധ്ര്യം അനുഭവപ്പെടാറാണ് പതിവ് അതിലുമുപരി മലയാളം ടൈപ്പ് ചെയ്യാനുള്ള മടിയും. അങ്ങിനെയിരിക്കെയാണ് കേരള മതേതരത്വത്തിന് വെല്ലുവിളിയായി പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ധിച്ചതിനു പകരമായി ഒരു കൂട്ടം മതഭ്രാന്തന്മാര്‍ അധ്യാപകന്റെ കൈ വെട്ടി പകരം വീട്ടിയത്. ഇതിനെ കുറിച്ചെഴുതിയ ഇ-മെയിലിനു വന്ന എന്റെ സുഹൃത്തുക്കളുടെ മറുപടിയാണ് ബ്ലോഗുകളുടെ ലോകത്തേക്കുള്ള വാതായനങ്ങള്‍ തുറന്നു തന്നത്.
എന്റെ പ്രിയ സുഹൃത്തുകള്‍ക്കു ഒരായിരം നന്ദി.....
ബൂലോകത്തേക്ക് സ്വാഗതം. ധാരാളം എഴുതുക. ഈ സംരംഭത്തിനു എല്ലാ ആശംസകളും നേരുന്നു.
ReplyDelete